mammotty about mohanlal<br />മലയാളത്തിന്റെ താരരാജക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും ആരാധകര്‍ തമ്മിലുള്ള വഴക്ക് സര്‍വ്വ സാധാരണം ആണെങ്കിലും മമ്മൂക്കയും ലാലേട്ടനും ഉറ്റ സുഹൃത്തുക്കളാണ് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇരുവരും ഒന്നിച്ച് ഏകദേശം 54 സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂക്ക ഒരു അഭിമുഖത്തില്‍ തന്റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്